രാസലഹരിയുമായി യുവാവ് അറസ്റ്റിൽ;കിട്ടിയത് 8.266 ഗ്രാം മെത്താഫിറ്റാമിൻ
കണ്ണൂരിൽ രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. ഇരിട്ടി നരയൻപാറ സ്വദേശി ഷമീറാണ് 8.266 ഗ്രാം മെത്താഫിറ്റാമിനുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരൂർ - കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച്…