എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, ഒഴിഞ്ഞ വീട്ടിൽ പണം വച്ച് ചീട്ട് കളിച്ച 25 പേരും പിടിയിൽ
കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പനമരത്തിനടുത്ത കമ്പളക്കാട് മടക്കിമല സ്വദേശി…