വെട്ടം പഞ്ചായത്തില്‍ കരുത്ത് തെളിയിച്ച് യൂത്ത് ലീഗ് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള…
തിരൂർ : 'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് ' എന്ന പ്രമേയത്തിൽ മുസ്ലീം യൂത്ത് ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. യുവജന രാഷ്ട്രീയത്തിൽ പുതിയ ഊർജ്ജം പകർന്ന സമ്മേളനം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്…