താനൂരിന് ആവേശം പകർന്ന് ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന റാലി
താനൂർ:താനൂരിന് ആവേശം പകർന്ന് യുവജന റാലി. എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് സമീർ ടി തിരുത്തിയിലിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുവജന റാലി സംഘടിപ്പിച്ചത്.
തലക്കടത്തൂരിൽ നിന്നും ആരംഭിച്ച റാലി…
