പുല്ലൂപ്പിയില്‍ കറങ്ങി നടന്ന് യുവാക്കള്‍, നേരത്തേയുള്ള നാട്ടുകാരുടെ സംശയം ശരിയായി, യുവാക്കള്‍…
കണ്ണൂർ: കണ്ണാടിപ്പറമ്ബ് പുല്ലൂപ്പിയില്‍ കഞ്ചാവ് പൊതിയുമായി യുവാക്കളെ നാട്ടുകാർ പിടികൂടി. ചെറുകുന്ന് സ്വദേശികളായ അർഷാദ്, സമദ് എന്നിവരെയാണ് സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ചത്.ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.…