കലക്ടറുടെ പ്രഖ്യാപനവും പാഴ്‌വാക്കാകുന്നു.,

മയ്യഴിയിൽ+ കേസ് അനുദിനം
പെരുകുമ്പോൾ. ആവശ്യമായ
പ്രതിരോധ പ്രവർത്തനങ്ങൾ
സജീകരിക്കുന്നതിൽ പുതുച്ചേ
രി ഭരണാധികാരികൾ അലം
ഭാവം കാണിക്കുന്നു,

പുതുച്ചേരി കലക്ടർ മാഹിയി
ൽ വരൂ ക യും കോ വിഡ് 19 രോഗികൾക്കായി1000 കിടക്കകൾ സജീകരിക്കും എന്നും ഡോക്ടർമാരും നേഴ്സ്മാരും ഉൾപ്പെടെ 30 ആരോഗ്യ പ്രവർത്തകരെ നിയമിക്കും എന്ന് പ്രഖ്യാപി
ച്ചിരുന്നു, എന്നാൽ ഇത് വരെ
അതിനാവശ്യമായ ഒരു നീക്ക
വും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല,

പ്രഖ്യാപനമല്ല പ്രായോഗിക നട .പടിയാണ് മയ്യഴിക്ക് ആവശ്യം എന്നും ഉടൻ തന്നെ
കോവിഡ് ഫസ്റ്റ് കേർ സെന്റർ
മാഹിയിൽ ആരംഭി ക്കണമെ
ന്നും പ്രഖ്യാപനം നടത്തിയ
30 ആരോഗ്യ പ്രവർത്തകരെ
ഉടൻ നിയമിക്കണമെന്നും
പുതുച്ചേരി മുഖ്യമന്ത്രി നാരാ
യ ണ സ്വാമിയോട് സി.പി.ഐ.എം)ആവശ്യപ്പെട്ടു
കെ.പി.സുനിൽകുമാർ.