സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ല; സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ല. തി​യേ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തി​നോ​ടു ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ൾ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം.
15 മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (കെഎസ് എ​ഫ്ഡി​സി) സി​നി​മാ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ല​യി​രു​ത്തി.
നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഒ​രു​മാ​സം​കൂ​ടി​യെ​ങ്കി​ലും തി​യേ​റ്റ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും. തു​റ​ന്നാ​ൽ​ത്ത​ന്നെ സി​നി​മ കാ​ണാ​ൻ ആ​രും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.