മത്സ്യതൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി;

പൊന്നാനി: ദിവസങ്ങൾക്ക് മുമ്പ് മത്സ്യ ബന്ധനത്തിന്ടെ കടലിൽ അപകടത്തിൽപ്പെട്ട് അതിൽ നിന്ന് രക്ഷപ്പെട്ട മരക്കടവിലെ മത്സ്യതൊഴിലാളികൾക്ക് കേരളാ മത്സ്യതൊഴിലാളി ക്ഷേമനിധി ബോഡ് ചെയർമാൻ്റെ ഫണ്ടിൽ നിന്ന് അനുവദിച്ചതുക കേരളാ മത്സ്യതൊഴിലാളി ക്ഷേമനിധി ബോഡ് മെമ്പർ എ.കെ ജബ്ബാർ കൈമാറി ചടങ്ങിൽ ക്ഷേമനിധി ഓഫീസർ ആദർശും പങ്കെടുത്തു..