സ്വപ്നാ സുരേഷ് ഒന്നാം പ്രതി വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ കസ്റ്റംസ് കേസ്

വിദേശ കറന്‍സി കടത്തിയ സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചു.