അരുൺ ചെമ്പ്ര യെചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

തിരൂർ: നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺ ചെമ്പ്രയെ ചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. തിരൂർ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ UDF ന്റെ വിജയത്തിന് വേണ്ടി ചെമ്പ്ര മേഖലയിൽ പ്രവർത്തനം ശക്തിപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. സീനിയർ കോൺഗ്രസ്സ് നേതാവ് കെ. ബാലൻ പൊന്നാട അണിയിച്ചു.. ഷബീർ നെല്ലിയാളി സ്വാഗതം പറഞ്ഞു, പി ടി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു അരുൺ ചെമ്പ്ര, ശിഹാബ് ചെമ്പ്ര, ഹബീബ് ടി. നൗഫൽ ചെമ്പ്ര പ്രസംഗിച്ചു…