കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം:മുൻ ഡി വൈ എസ് പി അബ്ദുൽ കാദറാണ് കുഴഞ്ഞ് വീണ് മരിച്ചത്. കാളച്ചാൽ സ്വദേശിയാണ് , പോലീസിൽ നിന്ന് റിട്ടയർ ചെയ്ത് കഴിഞ്ഞ രണ്ട് മാസമായി വിശ്രമജീവിതത്തിലായിരുന്നു. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു , എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ചെങ്കിലും മരണം സംഭവിക്കയായിരുന്നു