നബിദിനം 29 ന്

കോഴിക്കോട് :കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റബീഉൽ അവ്വൽ ഒന്നും 29 ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരും മത നേതാക്കളും അറിയിച്ചു.