രാഹുല്‍ ഗാന്ധി കേരളത്തില്‍

മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 1230ന് കരിപ്പൂര്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തു.