ആദിവാസികൾക്ക് വസ്ത്രങ്ങളുo ഭക്ഷണ കിറ്റും വിതരണം ചെയ്തു

മണ്ണാർക്കാട് . മെഴുകും പാറ കോളനി നിവാസികൾക്ക് വസ്ത്ര ങ്ങളും ഭക്ഷണക്കിറ്റും വിതരണo ദേശീയ മനുഷ്യാവകാശ സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയും പാല്ക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി വിതരണം ചെയ്തു ചടങ്ങിൽ നാഷണൽ കോഡിനേറ്റർ ഫസലു പട്ടേൽ, നേതൃത്വത്തിൽ സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുൽ റസാക്ക് ഹാജി, ജില്ലാ ജോയിന്റ് സെക്രട്ടറി ഷമീർ കളത്തിങ്ങൽ, പാലക്കാട് ജില്ലാ പ്രസിഡന്റ് ഉണ്ണി മുരളി, മണ്ണാർക്കാട് പ്രസിഡന്റ് മോഹനൻ , നന്ദകുമാർ , മനീഷ മോഹൻ, ജെയിംസ്, രാജേഷ്, ഷിബു എന്നിവർ പങ്കെടുത്തു