തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ ആദരിച്ചു
തിരൂർ: തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 608 റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ തിരൂർ നിവാസി കൂട്ടായ്മയുടെ ഉപദേശക സമിതി അംഗം ഡോ.കെ.ജയകൃഷ്ണൻ ആദരിച്ചു.ചടങ്ങിൽ തിരൂർ നിവാസി കൂട്ടായ്മയുടെ പ്രസിഡന്റ് അരുൺ ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു വിശ്വൻ തിരൂർ ട്രഷറർ ഹബീബ് മീനടത്തൂർ , കാജാ മുല്ലശ്ശേരിയകത്ത്, നൗഫൽ മേച്ചേരി, മൻസൂർ നെടിയിൽ, ആരിഫ് തിരുർ, നസീർ തിരൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.