ക്വാറന്റൈൻ സെന്ററിൽ നിന്നും പ്രതി ചാടി പോയി

വളാഞ്ചേരി : കഴിഞ്ഞ ദിവസം കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതിയാണ്‌, വളാഞ്ചേരി പോലീസ് സ്റ്റേഷൻ ക്രൈം :560/2020 കേസിലെ അനാറുൽ ബാഹാർ , S/O പാലുബാഹാർ,വയസ്സ് 23/20,ബാഹാർപാറ,മോഹങ്കഞ്ച്,കാറ്റ്ലമാരി മൂർഷിദബാദ്,വെസ്റ്റ് ബംഗാൾ എന്ന ആൾ ഇന്ന്( 27/10/2020 ) രാവിലെ ആറ് മണിക്ക് മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ജയിൽ ചാടി പോയിട്ടുള്ളതാണ്, ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർഅടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിൽ വിവരം അറിയിക്കുക.മഞ്ചേരി സി ഐ :9497987165 വളാഞ്ചേരി സി ഐ :9497987169,