പന്ത്രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ 245 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശി ഹംസ നിന്നുമാണ് സ്വർണം പിടികൂടിയത്. പൊതുവിപണിയിൽ 12.25 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.