എംഎൽഎയുടെ വാഹനത്തിൻറെ കാറ്റ് അഴിച്ചു വിട്ടു

മങ്കട: ഗവൺമെൻറ് കോളേജ് ഉദ്ഘാടന ചടങ്ങിനെത്തിയ അഹമ്മദ് കബീർ എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിൻറെ കാറ്റഴി വിട്ടതായി പരാതി ഉദ്ഘാടന ചടങ്ങ് ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് ഉടൻ ടയർ മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് കുളത്തൂരിൽ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു എംഎൽഎ അപായപ്പെടുത്താൻ ശ്രമം നടത്തി അവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിയോജകമണ്ഡലം എം എസ് എഫ് കമ്മിറ്റി പോലീസിൽ പരാതി നൽകി