കേരളപ്പിറവി ദിനത്തിൽ അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

താനൂർ ബ്ലോക്ക് പഞ്ചായത്ത് 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുറ്റിപ്പാല അംഗനവാടി കെട്ടിടം കേരളപ്പിറവി ദിനത്തിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ എ റസാഖ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈ .. പ്രസിഡൻ്റ് കുണ്ടിൽ ഹാജറ, മെമ്പർമാരായകെ.പി സെയ്തലവി ഹാജി, ടി. സീനത്ത്, നുസൈബ ഫസൽ, സി.കെ.സൽമ, സി.കെ.ശംശു ,പി.ടി കുഞ്ഞിമുഹമ്മദ് ജൗഹർ കുറ്റിപ്പാല എന്നിവർ സംബസിച്ചു