വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് വിവരം.

മാനന്തവാടി: ന്നതായി റിപ്പോര്‍ട്ട്. വയനാട് പടിഞ്ഞാറേത്തറയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടക്കുന്നതെന്നും പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് വിവരം.