പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ;

പൊന്നാനി: പൊന്നാനി കോടതി പടിക്കൽ താമസിക്കുന്ന ഏഴുകുടിക്കൽ സബീക്ക് (19) നെയാണ് പൊന്നാനി എസ് ഐ ബാബുരാജിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.