കോട്ടക്കലിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.

കോട്ടക്കൽ : മാർക്കറ്റ് മിനി റോഡ് മൈത്രി റോഡ് ആയുർവേദ കോളേജ് പടി എന്നിവിടങ്ങളിൽ തെരുവുനായയുടെ ആക്രമണം അടിയേറ്റ് 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് കഴിഞ്ഞ ആഴ്ച്ച പുത്തൂർ ബൈപാസിൽ പ്രഭാതസവാരിക്കിറങ്ങിയവർക്കും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.