മലപ്പുറം മണ്ഡലത്തില്‍ ഇലക്ഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു.

മൊറയൂരില്‍ മുജീബ്കാടേരി ഉദ്ഘാടനം ചെയ്തു.

മൊറയൂര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ ‘യൂത്ത് വോയ്‌സ്’ സംസ്ഥാന സെക്രട്ടറി മുജീബ്കാടേരി ഉദ്ഘാടനം ചെയ്യുന്നു.

മൊറയൂര്‍: മലപ്പുറം മണ്ഡലം മുസ് ലിം യൂത്ത് ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ച തെരഞ്ഞെടുപ്പ് കാമ്പയിന്‍ യൂത്ത് വോയ്‌സ് മുന്‍ സിപ്പല്‍, പഞ്ചായത്ത് തലത്തില്‍ നടന്ന് വരുന്നു.മൊറയൂര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ശില്‍പ്പശാല സംസ്ഥാന സെക്രട്ടറി മുജീബ്കാടേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രസിഡണ്ട് ഉമ്മര്‍ കുട്ടി പള്ളിമുക്ക് അധ്യക്ഷത വഹിച്ചു.പ്രഗത്ഭ ട്രെയിനര്‍ ത്വയ്യിബ് ഓമാനൂര്‍  മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എ.പി.ഷരീഫ്, ട്രഷറര്‍ കെ.പി.സവാദ് മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ എസ്.അദിനാന്‍, ഭാരവാഹികളായ ബാസിത്ത് മോങ്ങം,ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചന്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍, ട്രഷറര്‍ അനീസ് ബാബു, അബ്ദുല്‍ ഹമീദ്, കെ.ടി ത്വാഹിര്‍, വാഹിദ് മാസ്റ്റര്‍, റാഫി നൂറേന്‍, ജാഫര്‍, സി.സുഹൈല്‍, എന്‍.കെ.നബീല്‍, ജാബിര്‍ മോങ്ങം, മുഷറഫ് ,പി.റഫീഖ് പ്രസംഗിച്ചു.