കെ എൽ എൺപത്തിനാലിന് ലോട്ടറി അടിച്ചു.

പു​തു​താ​യി തു​ട​ങ്ങി​യ കൊ​ണ്ടോ​ട്ടി സ​ബ് റീ​ജ​ന​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫി​സി​ലെ ആ​ദ്യ നംമ്പറിനാണ് റെ​ക്കോ​ഡ് ലേ​ലം.

 

ആ​ദ്യ ര​ജി​സ്ട്രേ​ഷ​ന്‍ നംമ്പറിനാണ് ‘KL 84 0001’  വാ​ശി​യേ​റി​യ ലേ​ല​ത്തി​ലൂ​ടെ 9,01,000 രൂ​പ​ക്ക്​ കൊ​ണ്ടോ​ട്ടി കാ​ളോ​ത്ത് ഒ​ന്നാം​മൈ​ല്‍ സ്വ​ദേ​ശി നെ​ണ്ടോ​ളി മു​ഹ​മ്മ​ദ് റ​ഫീ​ഖ്​ ലേ​ല​ത്തി​ല്‍ പി​ടി​ച്ച​ത്.ര​ണ്ടു​പേ​രാ​ണ് ആ​ദ്യ നംബറിന് വേ​ണ്ടി ഓ​ണ്‍ലൈ​ന്‍ ലേ​ല​ത്തി​ല്‍ രം​ഗ​ത്ത് വ​ന്നി​രു​ന്ന​ത്.ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​വ​രു​ന്ന മെ​ര്‍​സി​ഡീ​സ് ബെ​ന്‍​സ് കൂ​പെ കാ​റാ​ണ് കെ.​എ​ല്‍ 84 0001 ആ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ക. ലേ​ല​ത്തു​ക കൂ​ടാ​തെ 25 ല​ക്ഷം രൂ​പ റോ​ഡ് നി​കു​തി​യാ​യും സ​ര്‍​ക്കാ​റി​ലേ​ക്ക് ല​ഭി​ച്ചു.