മോഷ്ടിച്ച ബൈക്കിൽ കറങ്ങി; നാട്ടുകാരുടെ വലയിലായി,

പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ച് പോലീസും,

തിരുന്നാവായ :തിരൂർ ബസ്റ്റാന്റിൽ നിന്നും കളവ് പോയ ബൈക്കുമായി തിരുനാവായയിൽ കറങ്ങി നടന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ മഞ്ചേരി സബ് ജിലിലേക്ക് റിമാൻഡ് ചെയ്തു.

പ്രതി മുമ്പ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലും സമാന കേസിൽ ഉൾപ്പെട്ടു ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കൊടക്കൽ സ്വദേശി പൂളക്കൽ വീട്ടിലെ ഉമ്മർനിയാണ് തിരൂർ എസ് ഐ അറസ്റ്റ് ചെയ്തത്.