വഴി വിളക്ക് തെളിഞ്ഞു

രാത്രി യാത്ര യാത്രക്കാർക്ക്ആശ്വാസമായി

പൊന്നാനി: മരക്കടവിൽ വഴി വിളക്കുകൾ ബിനോയ് വിശ്വം MP യുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാക്സ് ലൈറ്റാണ് മരക്കടവിൽ സ്ഥാപിച്ചത് അതിൻ്റെ സ്വുച്ച് ഓൺ കർമ്മം ജനകീയമായി കോവിഡ് പ്രോട്ടോകോൾ പ്രകാരം പൊന്നാനി മുനിസിപ്പൽ കൗൺസിലർ സഖാവ് ഏ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു സദവസരത്തിൽ സഖാവ് AK നാസർ, വി.ഹംസ്സ, നിസാഫ്, ഉണ്ണിത്തറയിൽ നിസാബ്, അബ്ദുള്ളകുട്ടി, ഷാജഹാൻ, മുഹമ്മദാലി, KV നാസർ, MK നിസ്സാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു