കൽപകഞ്ചേരിയിലെ ജനപ്രതിനിധികളുടെ ക്രിയാത്മക ഇടപെടൽ 15 കുടുംബങ്ങൾക്ക് ആശ്വാസമായി

ശോചനീയമായ വീടുകളിൽ കഴിഞ്ഞിരുന്ന 15 കുടുംബങ്ങൾക്ക് അത്താണിയാകുകയായിരുന്നു കൽപ്പകഞ്ചേരി പഞ്ചായത്ത്. ചട്ടങ്ങളും വ്യവസ്ഥകളും മുഖം തിരിഞ്ഞു നിന്നപ്പോൾ ജനപ്രതിനിധികളുടെ ക്രിയാത്മക ഇടപെടലുകൾ ഇവർക്ക് ആശ്വാസമാകുകയായിരുന്നു