മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച പൊന്നാനി സ്വദേശി അറസ്റ്റിൽ

പൊന്നാനി: മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച
പരാതിയിൽ മരക്കടവ് സ്വദേശി
കുഞ്ഞു ബാവ (34) യാണ് പൊന്നാനി SHO മഞ്ജിത് ലാലിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതി 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.