Fincat
Browsing Tag

pocso-case-manjeri-ponnani-prathi-police

മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച പൊന്നാനി സ്വദേശി അറസ്റ്റിൽ

പൊന്നാനി: മനോവൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ച പരാതിയിൽ മരക്കടവ് സ്വദേശി കുഞ്ഞു ബാവ (34) യാണ് പൊന്നാനി SHO മഞ്ജിത് ലാലിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതി 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ;

പൊന്നാനി: പൊന്നാനി കോടതി പടിക്കൽ താമസിക്കുന്ന ഏഴുകുടിക്കൽ സബീക്ക് (19) നെയാണ് പൊന്നാനി എസ് ഐ ബാബുരാജിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി…