തിരൂരങ്ങാടി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപി.ച്ചു.

39 ഡിവിഷനുകളില്‍ 32 പേരെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ളവരെ പിന്നീട് പ്രഖ്യാപിക്കും.

തിരൂരങ്ങാടി :ഡിവിഷന്‍ 1. വി,. സൗദത്ത്, 2. എം.പി.ഇസ്മായില്‍, 4. എം.പി.കൃഷ്ണന്‍കുട്ടി, 5. സി.എം.അലി, 6. വപടക്കേപുരക്കല്‍ വിശാലാക്ഷി, 7.ടി.കെ.ജൂലി, 8 എം.സിദ്ദീഖ്, 9. കെ.വി.മുംതാസ്, 10. പ്രകാശന്‍ പുനത്തില്‍, 11, ബേബി ശൈലജ, 13. കെ.പി.ബബീഷ്, 14.. ലളിത, 15 സഫിയ, 16. ഗീത. 17. സനല്‍കുമാര്‍, 18. വി.സഹീര്‍, 19. എ.ടി.മാജിത, 20 യു.കെ.റഹ്മത്ത്, 21 എ.ജാസിം, 24. കെ.വി.റംല, 26. കെ.പി.ജലീല്‍, 27. ആബിദ താണിക്കല്‍, 28. ഒ.സലാം, 29. നദീറ കുന്നത്തേരി, 30. റസിയ കൂളത്ത്, 31. കെ.ആയിഷബീവി, 33. ടി.പി.അബ്ബാസ്, 34.. ടി.പി.റഷീദ്, 35. കെ.പി.ഹഫ്‌സത്ത്, 36. ദേവകി കാരഞ്ചേരി, 37. സാദിഖ് അത്തക്കകത്ത്, 39. ടി.ഉഷ,

 

എല്‍ഡിഎഫ് നേതാക്കളായ സി.ഇബ്രാഹീംകുട്ടി, പ്രഫ.പി.മമ്മദ്, കെ.രാംദാസ്, സി.പി.അബ്ദുല്‍ വഹാബ്, സി.ടി.ഫാറൂഖ് എന്നിവരാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.