യാത്രക്കാരിൽ നിന്ന് 35 ലക്ഷം രൂപയുടെ സ്വർണ്ണവും 33,6000 രൂപയുടെ സിഗരറ്റും പിടികൂടി.

കരിപ്പൂർ: കരിപ്പൂരിലെ യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്. ദുബായിൽ നിന്നെത്തിയ 5 യാത്രക്കാ അത്ൽ നിന്ന് 336000 രൂപയുടെ സിഗരറ്റാണ് പിടികൂടിയത്. ദോഹയിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 730 ഗ്രാം സ്വർണമാണ് പിടികൂടിയത് പൊതുവിപണിയിൽ 35 ലക്ഷം രൂപ വിലവരും.