തിരൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടികയായി.

തിരൂർ നഗരസഭാ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വാർഡ് 1 അനിത കല്ലേരി

2 പാലക്ക വളപ്പിൽ സജ്ന ഷാജി

3 അബ്ദുൾ കരീം അലച്ചമ്പാട്ട്

4 കൈരളി ജി

5 കെ പി ജഫ്സൽ

6 ഇസ്ഹാഖ് മുഹമ്മദാലി

7 അഡ്വ ഷബു ഷബീബ് മൂപ്പൻ

8 വടക്കിണിയടത്ത് നാസർ

9 മണ്ടായ പ്പുറത്ത് കബീർ മൂപ്പൻ

10 സുലൈഖാ കുഞ്ഞുമുഹമ്മദ്

11 മുനീറ പൂതിക്കാട്ടിൽ

12 സാബിറ മുണ്ടേക്കാട്ട്

13 മെഹ്റൂഫ് ചാത്തേരി

14 നാജിറ അഷറഫ്

15 പി പി ലക്ഷ്മണൻ

16 സലീന മജീദ്

17 അലിഹസ്സൻ കെ

18 ഹാസില ടീച്ചർ

19 ആസിയ പറമ്പാട്ട്

20 ആസിയ പുന്നേൽ

21 നജീബ് കീഴടത്തിൻ

22 വി ഗോവിന്ദൻ കുട്ടി

23 യാസീൻ ടി കെ

24 സീനത്ത് റഹ്മാൻ

25 സി നജീബുദ്ധീൻ

26 പാറയിൻ മിർഷാദ്

27 കല്ലിങ്ങൽ ബാവ

28 വി നന്ദൻ മാസ്റ്റർ

29 സരോജ ദേവി കെ

30 മുണ്ടേക്കാട്ട് ഷാഫി

31 അഡ്വ എസ് ഗിരീഷ്

32 അഡ്വ എൻ വി സിന്ധു

33 സീതാലക്ഷ്മി എൻ

34 അഡ്വ ജീന ഭാസ്ക്കർ

35 ഷബീറലി എസ്

36 ഇന്ദിര കൃഷ്ണാ

37 മുഹമ്മദ് ഫൈസൽ കിഴക്കും കുന്നത്ത്

38 കദീജ യൂസഫ്