റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

മലപ്പുറം :  വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം നിലമ്പൂരില്‍ നടന്നു.
സംസ്ഥാന പ്രസിഡന്റ് പയസ്  അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍  സാജു ഉത്ഘാടനം ചെയ്തു  നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ റഷീദ് വടപുറം  ശിവദാസ്പൂളത്തൊടിയില്‍ ദേശീയ സമിതി അംഗം പ്രഭാകരന്‍  സെക്രട്ടറി ക്ഷേമസംസ്ഥാന സമിതി അംഗം ഓമനക്കുട്ടന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ നാസര്‍ ബത്തേരി വനിതാ കോര്‍ഡിനേറ്റര്‍മാരായ നബീസ  റംല  തുടങ്ങിയവര്‍ സംസാരിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ്. സുമതി നിലമ്പൂര്‍ നന്ദി പറഞ്ഞു

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം നിലമ്പൂരില്‍ നാഷണല്‍ ചെയര്‍മാന്‍ സാജു നിര്‍വഹിക്കുന്നു.