കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെമണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ പ്രഖ്യാപിച്ചു.
1. സി. പി. വഹീദ (മുസ് ലിം ലീഗ്), 2. ടി.പി.ഇബ്രാഹിം (മുസ് ലിം ലീഗ്),3. കാലൊടി സമീർ (മുസ് ലിം ലീഗ്),4. സി.പി. സാജിറ (മുസ് ലിം ലീഗ്), 5. എ.വി.സലീജ (കോൺ), 6. ടി.പി.മുഹമ്മദ് കോയ (കോൺ),7.കെ.ഹാജറ (മുസ് ലിം ലീഗ്),8. കെ.പി.ബഷാ ബീഗം (മുസ് ലിം ലീഗ്),9.പി.പി. വിജീഷ് (മുസ് ലിം ലീഗ്),10. ബഷീർ അടിയാട്ടിൽ (മുസ് ലിം ലീഗ്), 11.കെ.ഫൗസിയ (മുസ് ലിം ലീഗ്),13. സി.പി. ജുബൈരിയ (മുസ് ലിം ലീഗ്),15. എ സൈതാലി (കോൺ),16.പി. ആയിശുമ്മു (കോൺ),17. പൊട്ടേങ്ങൽ മഖ്ബൂൽ (മുസ് ലിം ലീഗ്),18. പി.ടി.ഹസീന (മുസ് ലിം ലീഗ്),19.പി.ഉമ്മർ ഫാറൂഖ് (സ്വത) എന്നിവരെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കൽപകഞ്ചേരി ഡിവിഷനിൽ സാഹിറ ചക്കുങ്ങൽ (മുസ് ലിം ലീഗ്), രണ്ടത്താണി ഡിവിഷനിൽ സാബിറ എടക്കണ്ടത്തിൽ (മുസ് ലിം ലീഗ്) എന്നിവരും മത്സരിക്കും. കെ. രായിൻ അധ്യക്ഷത വഹിച്ചു. കൺവൻഷൻ ഡി.സി സി.മെമ്പർ കെ.കുഞ്ഞമ്മു ഉദ്ഘാടനം ചെയ്തു. അഡ്വ.വി.കെ ഫൈസൽ ബാബു, പി.ടി.അബു, രാമചന്ദ്രൻ, കെ.ബാവ, എ.പി. സബാഹ്, പി.മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.