ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

സ്ഥാനാർഥികളുടെ ലിസ്റ്റ് ചുവടെ

 

 

ഡിവിഷന്‍- സ്ഥാനാര്‍ഥികള്‍.

ചോക്കാട്- ഇസ്മായില്‍ മൂത്തേടം

ഏലംകുളം-അമീര്‍ പാതാരി.

മക്കരപ്പറമ്പ്-  ടി.പി.ഹാരിസ്

എടയൂര്‍- കെ.ടി. അഷ്‌റഫ്,

ആതവനാട്-എം. ഹംസ മാസ്റ്റര്‍

എടരിക്കോട്- ടി.പി.എം.ബഷീര്‍

തിരുന്നാവായ- ഫൈസല്‍ എടശ്ശേരി

കഞ്ഞിപ്പൂര-പി.കെ.സി.അബ്ദുറഹ്മാന്‍,

പൂക്കോട്ടൂര്‍- അഡ്വ. പി.വി.മനാഫ്.

നിറമരുതൂര്‍- വി.കെ..എം.ഷാഫി

തൃക്കലങ്ങോട്- (എസ് സി സംവരണം)- എ.പി.ഉണ്ണിക്കൃഷ്ണന്‍

എടവണ്ണ- റൈഹാനത്ത് ഗഫൂര്‍ കുറുമാടന്‍

അരീക്കോട്- ഷരീഫ ടീച്ചര്‍. 

ചങ്ങരംകുളം- ഇ.കെ. ഹഫ്‌ലത്ത് ടീച്ചര്‍.

രണ്ടത്താണി- നസീമ അസീസ്

വേങ്ങര- സമീറ പുളിക്കല്‍

വെളിമുക്ക് – സറീന ഹസീബ്

കരുവാരക്കുണ്ട്- ജസീറ മുനീര്‍

ആനക്കയം- എം.കെ.റഫീഖ

ഒതുക്കുങ്ങല്‍ – കെ.സലീന ടീച്ചര്‍

നന്നമ്പ്ര – അരിമ്പ്ര യാസ്മിന്‍ തെന്നല

പൊന്‍മുണ്ടം (എസ് സി വനിത) – ശ്രീദേവി പ്രാക്കുന്ന്‌