വെട്ടത്ത് പ്രതിസന്ധി രൂക്ഷം; ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാതെ മുന്നണികള്‍.

തിരൂര്‍- സമീപ പഞ്ചായത്തുകളിലധികവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും തിരദേശ പഞ്ച്ായത്തായ വെട്ടത്ത് ഇരു മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാവത്തത് തലവേദനയാവുന്നു.യുഡിഎഫില്‍ മുസ്ലിം ലിഗ് 11 സീറ്റുകളിലാണ് മത്സരിക്കുന്നതെങ്കെലും പ്രസിഡന്റെ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന വാര്‍ഡ് 2 പറവണ്ണയിലും പറവണ്ണ കടപ്പുറം,വാക്കാട് കടപ്പുറം വാര്‍ഡുകളായ 1ലും 16 ലും സ്ഥ്‌നാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പൊട്ടിത്തെറിയുണ്ടായതോടെ സ്ഥാര്‍ത്ഥി പ്രഖ്വാപനം നടത്താന്‍ കഴിയാത്തസ്ഥിതിയിലാണ് നേത്ൃത്വം.