തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തിരൂർ: മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ് ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 25 വാർഡുകളിലാണ് മുസ് ലിം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.ഇതിൽ മുന്ന് വാർഡുകളിൽ സ്വതന്ത്രരെ പിന്തുണക്കും.വാർഡ് 2. പി. റംല (ലീഗ്),3.കെ.അബൂബക്കർ (ലീഗ്),4.ടി. ബിജിത (എസ്.സി, ലീഗ്),5.വി.പി.മിസ്അബ് (ലീഗ്),7.പി.പ്രസന്ന (സ്വത),8. നാസർ മൂപ്പൻ ( ലീഗ്),9.എം.ബാവ ( ലീഗ്), 10. നസീമ ആളത്തിൽ ( ലീഗ്), 11.പി.ഫാത്തിമത്ത് സജ്ന ( ലീഗ്),13.പി.ഷരീഫ് (ലീഗ്),14. എ.കെ.സജ്ന അൻസാർ ( ലീഗ്),17. കെ.പി.അബ്ദുള്ളക്കുട്ടി (ലീഗ്),18. കല്ലേരി ജാസ്മി ( ലീഗ്),19. എം.പി. റസിയ ഷാഫി ( ലീഗ്), 20.പി.ഫാത്തിമത്ത് ( ലീഗ്), 21.പി.ഹംസ ( ലീഗ്), 22.പി.ഷാഹുൽ ( ലീഗ്), 23. കെ.കെ.മുയ്തുട്ടി (ലീഗ്), 24. റഹീന ടീച്ചർ ( ലീഗ്), 25. എ.കെ.ശിഹാബ് (ലീഗ്), 30. വി.പി.ഹാരിസ് ( ലീഗ്),36. ഷിജി പള്ളിയേരി (സ്വത),37. കെ.കെ.സലാം മാസ്റ്റർ ( ലീഗ്),38. സലീന അന്നാര (സ്വത) എന്നിവരാണ് മത്സരിക്കുന്നത്.സ്ഥാനാർഥി പ്രഖ്യാപനത്തിൽ മണ്ഡലം ലീഗ് ട്രഷറർ കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, മുനിസിപ്പൽ ലീഗ് ഭാരവാഹികളായ കെ.ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, പി.കെ.കെ.തങ്ങൾ, സി.എം.അലി ഹാജി, കെ.കെ.സലാം മാസ്റ്റർ, വി.പി.സൈതലവി ഹാജി, നൗഷാദ് എന്ന കുഞ്ഞിപ്പ, വി.പി.സമദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.റിയാസ് എന്നിവർ പങ്കെടുത്തു