മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണം നടത്തി.

മലപ്പുറം : മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ അനുസ്മരണം നടത്തി. ട്രസ്റ്റ് അംഗം പരി ഉസ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. കെ എ സുന്ദരന്‍, എം ജയപ്രകാശ്, എ പി ഹുസൈന്‍, സി എച്ച് ഷമീം, വിനോദ്, എന്‍ പി അന്‍സാര്‍ അലി, പ്രഭാകരന്‍ സംസാരിച്ചു.