തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുസ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ നടപടി സ്വീകരിക്കും

സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങണം.