സന്തോഷ് ട്രോഫി താരം തെരഞ്ഞെടുപ്പിൻ്റെ മൈതാനത്തിലേക്ക്.

മലപ്പുറം: പറപ്പൂരിലെ സന്തോഷ് ‘ട്രോഫി താരം തെരഞ്ഞെടുപ്പിൻ്റെ അങ്കത്തട്ടിലേക്ക്. പറപ്പൂർ പതിനൊന്നാം വാർഡിലാണ് ഫുട്ബോളിനെ പ്രണയിച്ച കെ.പി സുബൈർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗോളടിക്കാനൊരുങ്ങുന്നത് യു ഡി എഫ് സ്ഥാനാർത്ഥിയായിട്ടാണ് 

വീഡിയോ സ്റ്റോറി കാണാം

 

കഴിഞ്ഞ തവണ കൈവിട്ട് പോയ വാർഡ് സുബൈറിലൂടെ തിരിച്ച് പിടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്