വയനാട്ടില്‍ പെണ്ണ് പറന്നിറങ്ങിയതു കണ്ട് നാട്ടുകാര്‍ക്ക് കൗതുകമായി. വധുവായാണ് യുവതിയെത്തിയത്. വരനെയും കൊണ്ട് തുടര്‍ന്ന് നാട്ടിലേയ്ക്ക് പറന്നു.

വീഡിയോ കാണാം

 

 

 

വൈശാഖിനു കെട്ടാന്‍ മരിയ ”പറന്നെത്തി” ; മഹാമാരിയും ദൂരക്കൂടുതലും കല്യാണപ്പെണ്ണ് വന്നത് ഹെലികോപ്റ്ററില്‍ ; ഒന്നര മണിക്കൂറില്‍ താഴെ സമയംകൊണ്ടു ഇടുക്കിയില്‍ നിന്നും വയനാട്ടിലെ വരന്റെ വീട്ടിലെത്തി