ജില്ലാ ക്വിസ് മത്സര വിജയികള്‍

മലപ്പുറം : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്ഥാപക ദിനമായ നവംബര്‍ 7ന് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് മലപ്പുറം ജില്ലാ അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി.താഴെ പറയുന്നവര്‍ ജില്ലാതല വിജയികളായി.


കബ് വിഭാഗത്തില്‍ 1 സഞ്ജയ്.കെ.ടി 2 അശ്വിന്‍: എം.എം.എല്‍.പി .എസ് വടക്കുപറമ്പ.
ബുള്‍ബുള്‍ വിഭാഗത്തില്‍ 1 ലെനമെഹറിന്‍. കെ.എം. എ.എം.എല്‍.പി.എസ് വെങ്ങാലൂര്‍.
2 ഫാത്തിമ സന.യു.പി ,എച്ച് .എം. എസ്.എ.യൂ.പി.എസ്. തുറക്കല്‍.
സ്‌കൗട്ട് വിഭാഗത്തില്‍ 1 അഭയ് കൃഷണ .ജെ.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍ .2 വിഷ്ണു .സി    പി .എം ‘  എസ്.എ.എച്ച്.എസ്.എസ്.എ ളങ്കൂര്‍.
ഗൈഡ് വിഭാഗത്തില്‍: റിയ.കെ  എച്ച് .എം. എസ്.എ.യൂ.പി.എസ്. തുറക്കല്‍.
ഫെന്ന വി നിഷാദ്. എ.എം.എം. എച്ച് .എസ്. എസ്  പുളിക്കല്‍.
റോവര്‍ വിഭാഗത്തില്‍ 1 അഭിഷേക് . ബി.പി.റോവര്‍ ക്രു മഞ്ചേരി.
2 മുഹമ്മദ് അനസ് . ബി.പി.റോവര്‍ ക്രു മഞ്ചേരി.

വിജയികള്‍ക്ക് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍,ഷാജന്‍ .കെ .എസ് സമ്മാനം വിതരണം ചെയ്തു.ജില്ലാ കമ്മീഷണര്‍ജോര്‍ജ് .പി .ടി ,ജില്ലാ സെക്രട്ടറി സി.യൂസഫ്, ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിഷണര്‍, അഹമ്മദ് സലീം, ജില്ലാ ട്രഷറര്‍ വേണുഗോപാലന്‍, ഷാജിത എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന കബ് ബുള്‍ബുള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍

( ഫാത്തിമ) ഫാത്തിമ സന യുപി (എച്ച് എം എസ് എ യു പി എസ് തുറക്കല്‍, മഞ്ചേരി)

 

(ലെന) ലെന മെഹ്‌റിന്‍ കെ എം ( എ എം എല്‍ പി എസ് വെങ്ങലൂര്‍, പാണായി)