ആംനസ്റ്റി പോർട്ടലിനു തകരാറെന്ന പ്രചാരണം അടിസ്ഥാന രഹിതം .

 ആംനസ്റ്റി അപേക്ഷ സമർപ്പിക്കാനുള്ള സമയം നവംബർ 30 ന് അവസാനിക്കാനിരിക്കെ പ്രതിദിനം ആയിരക്കണക്കിന് ഓപ്ഷനുകളാണ് സമർപ്പിക്കപ്പെടുന്നത് .
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 4840 ആംനസ്റ്റി ഓപ്‌ഷനുകളാണ് സമർപ്പിക്കപ്പെട്ടത് . പണം അടയ്ക്കുവാൻ 2021 മാർച്ച്‌ 31 വരെ സമയമുണ്ട്. ഇനിയുള്ള വിലപ്പെട്ട സമയം പാഴാക്കാതെ വിനിയോഗിക്കുക. ഉടൻ ഓപ്ഷൻ സമർപ്പിക്കുക.
~ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്, കേരള സർക്കാർ