കഴിഞ്ഞ ദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

താനൂർ: കഴിഞ്ഞദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ഒസാൻ കടപ്പുറം സ്വദേശി മമ്മികാനകത്ത് ഷെൽഫിൽ മൃതദേഹമാണ് ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ടെത്തിയത്.

 മമ്മിക്കാനകത്ത് ഷെഫിൽ

കഴിഞ്ഞദിവസം രാവിലെയാണ് തോണി കരയിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെ അപകടത്തിൽ പെട്ടത് തുടർന്ന് ഇന്നലെ മുതൽ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി