ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂർ: കോളങ്ങാട്ടുകരയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ പോള്‍ (64) ഭാര്യ ശോഭന (57) എന്നിവരെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്