യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു

തിരൂർ: മുനിസിപ്പൽ യു.ഡി.ഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാറിന് നൽകി പ്രകാശനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. എ.കെ. സൈതാലികുട്ടി, കൊക്കൊടി മൊയ്‌ദീൻ കുട്ടി,  പന്ത്രോളി മുഹമ്മദ്‌ അലി, കെ.ഇബ്രാഹിം ഹാജി, പി.കെ.കെ തങ്ങൾ, പി.ഐ.റൈഹാനത്ത്, 

മുസ്തഫ തിരൂർ, ടി.ഇ. അബ്ദുൽ വഹാബ്, ഷാഫി തിരൂർ,

ആയിഷകുട്ടി, നൗഷാദ് പരന്നേക്കാട്, കെ.കുഞ്ഞിപ്പ,

കെ.കെ.സലം മാസ്റ്റർ, വി.പി. ഉമ്മർ, സൈദ് ചെറുതോട്ടത്തിൽ,

ഷറഫു കണ്ടാത്, സി.വി. വിമൽ,

ഹസീം ചെമ്പ്ര, അൻവർ,

ആഷിക് എന്നിവർ പ്രസംഗിച്ചു