Browsing Tag

Election candidate campaign progress

ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…

കോഴിക്കോട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്താണ് സ്പീക്കര്‍…

വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; പോസ്റ്റര്‍ വിതരണം ചെയ്തു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോവിഡ്…

ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും വിതരണം തുടങ്ങി

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍,…

ബി ജെ പി ജയസാധ്യത വാര്‍ഡുകളില്‍ എല്‍ ഡി എഫ് – യുഡിഎഫ് ധാരണ

മലപ്പുറം : മലപ്പുറം നഗരസഭയില്‍ ബി ജെ പി ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ യുഡിഎഫും, എല്‍ ഡിഎഫുംപരസ്പര ധാരണയില്‍ മത്സരിക്കുന്നു. എല്‍ ഡി എഫ് ഒട്ടിച്ച പോസ്റ്ററുകള്‍ പോലും മാറ്റി അവിടെ യുഡിഎഫിന് സ്ഥലം ഒഴിവാക്കി കൊടുത്തും പരസ്പര ധാരണയിലുമാണ്…

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു

തിരൂർ: മുനിസിപ്പൽ യു.ഡി.ഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാറിന് നൽകി പ്രകാശനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. എ.കെ. സൈതാലികുട്ടി, കൊക്കൊടി…

വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി.

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി. വളാഞ്ചേരിയിൽ പത്രസമ്മേളനത്തിലാണ് പത്രിക പുറത്തിറക്കിയത്. നഗരസഭയുടെ വികസനകാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവരോടെപ്പം സഹകരിച്ചു…

5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല.

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ചിലയിടങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തിയപ്പോള്‍ ചിലയിടങ്ങളില്‍ മുന്നണികളുമായി രഹസ്യ ധാരണയുണ്ടെന്നും ആക്ഷേപം…

പ്രചാരണത്തിരക്കിനിടയിൽ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു.

കൊല്ലം: കൊട്ടിയത്ത് നാവായിക്കുളം പലവക്കോട് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസ(42)നെ ആണ് സര്‍പ ദംശനത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ ദിവസം രാത്രി വോട്ടുചോദിക്കാന്‍…