എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം.

തിരുരങ്ങാടി: എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം. സംഭവങ്ങിൽ സലാം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

മുനിസിപ്പാലിറ്റിയിലെ 25ാം ഡിവിഷനിലെ യുഡിഫ് സ്ഥാനാർഥി അലിമോൻ തടത്തിലാണ് വിജയിച്ചത് സ്വതന്ത്ര സ്ഥാർഥിയായ ഇബ്രാഹിം നെരിക്കലിന്റെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം.

കാറിന്റ പിൻഭാഗവും അടർത്തിയും വീടിന്റെ തൂണിൽ വിള്ളലുകളും സംഭവിച്ചിട്ടുണ്ട്.