പെരിന്തല്‍മണ്ണ നഗരസഭയിൽ എൽ ഡി ഫ്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ ഇടതിന്റെ കോട്ടക്ക് കോട്ടമില്ല. ആകെയുള്ള മുപ്പത്തിനാല് വാര്‍ഡുകളില്‍ ഇരുപതെണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

യുഡിഎഫ് പതിമൂന്ന് സീറ്റുകളിലാണ് വിജയിച്ചത് യുഡിഎഫ് റിബലായി മത്സരിച്ച പച്ചീരി ഫാറൂഖ് ആണ് ശേഷിച്ച ഒരു സീറ്റില്‍ വിജയിച്ചത്.