പള്ളി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെളിയംകോട്: വെളിയംകോട് ഉമ്മർ ഖാസി ജാറം പള്ളി കുളത്തിലാണ് പൊന്നാനി ആനപ്പടി സ്വദേശിയും വെളിയംകോട് താമസക്കാരനുമായ ഹനീഫ(42) (മുറുക്കാൻ പെട്ടി ) ന്റെ മൃദദേഹം കണ്ടെത്തിയത്.നാട്ടുകാരും പൊന്നാനി പോലീസും ചേർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.